ജനിച്ചയുടന്‍ | ബി.സി.ജി. പോളിയോ തുള്ളിമരുന്ന് ഹെപ്പറ്റൈറ്റിസ്- ബി (ജനന സമയത്തെ ഡോസ്) |
ആറാം ആഴ്ച | പെൻറ്റാവാലൻറ്റ് ഒന്നാം ഡോസ് പോളിയോ തുള്ളിമരുന്ന് ഒന്നാം ഡോസ് ഐ. പി. വി. (പോളിയോ കുത്തിവയ്പ്പ്) ഒന്നാം ഡോസ് പി.സി.വി. വാക്സിൻ ഒന്നാം ഡോസ് |
പത്താം ആഴ്ച | പെൻറ്റാവാലൻറ്റ് രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് രണ്ടാം ഡോസ് |
പതിനാലാം ആഴ്ച | പെൻറ്റാവാലൻറ്റ് മൂന്നാം ഡോസ് പോളിയോ തുള്ളിമരുന്ന് മൂന്നാം ഡോസ് ഐ. പി. വി. (പോളിയോ കുത്തിവയ്പ്പ്) രണ്ടാം ഡോസ് പി.സി.വി. വാക്സിൻ രണ്ടാം ഡോസ് |
ഒന്‍പത് മാസം | മീസിൽസ് റൂബെല്ല വാക്സിൻ ഒന്നാം ഡോസ് പി.സി.വി. വാക്സിൻ ബൂസ്റ്റർ ഡോസ് വൈറ്റമിന്‍ എ ഒന്നാം ഡോസ് |
ഒന്നര വയസ്സ് (16-24 മാസം) | ഡി.പി.ടി. ഒന്നാം ബൂസ്റ്റർ മീസിൽസ് റൂബെല്ല വാക്സിൻ രണ്ടാം ഡോസ് ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള വാക്സിൻ (തിരുവനന്തപുരം ആലപ്പുഴ ജില്ലകളില്‍ മാത്രം) |
തുടര്‍ന്ന് അഞ്ചു വയസു വരെ, ഓരോ ആറു മാസത്തിലും ഓരോ ഡോസ് വൈറ്റമിന്‍ എ നല്‍കുക |
5-6 വയസ്സ് | ഡി.പി.ടി. രണ്ടാം ബൂസ്റ്റർ ഡോസ് വൈറ്റമിന്‍ എ ഒന്‍പതാം ഡോസ് |
10 വയസ്സ് | ടി. ടി. വാക്സിൻ |
16 വയസ്സ് | ടി. ടി. വാക്സിൻ |